OTHER JOBS

Company Name:SUCHITWA MISSION MALAPPURAM DISTRICT

Job Title:INTERNSHIP

Expiry On:24-10-2023

Job Description:

ശുചിത്വ മിഷനിൽ ഇന്‍റേൺഷിപ്പിന് അവസരം 

മാലിന്യ മുക്തം നവകേരളം ക്യാമ്പയിൻ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മലപ്പുറം ജില്ലാ ശുചിത്വ മിഷനിൽ ഇന്‍റേൺഷിപ്പിന് അവസരം. 

  • ക്യാമ്പയിനിൻ്റെ ഭാഗമായുള്ള ഡോക്യുമെൻ്റേഷൻ, കോർഡിനേഷൻ തുടങ്ങിയ പ്രവർത്തനങ്ങൾ അർപ്പണ മനോഭാവത്തോടെ ഏറ്റെടുക്കാൻ സന്നദ്ധതരായവരെയാണ് പ്രതീക്ഷിക്കുന്നത്.
     
  • ഇന്‍റേൺഷിപ്പ് കാലാവധി : ഒരു മാസം
     
  • മിനിമം യോഗ്യത : ബിരുദം (സോഷ്യൽ വർക്ക്/ ജേർണലിസം/ ലോക്കൽ ഡവലപ്പ്മെന്റ് ) എന്നിവർക്ക് മുൻഗണന 
     
  • ആകെ ഒഴിവ് : 15 
     
  • ഇന്‍റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ശുചിത്വ മിഷൻ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് മുകളിലെ ചിത്രം കാണുക. 

How to Apply:

രജിസ്ട്രേഷനു വേണ്ടി സന്ദർശിക്കുക :  https://forms.gle/gP2pFudyQGBdvomk9

609

- 10-10-2023

Write your comments Here

0 Comments