OTHER JOBS

Company Name: INFORMATION & PUBLIC RELATIONS DEPARTMENT THIRUVANANTHAPURAM

Job Title:VIDEO EDITOR

Expiry On:25-09-2023

Job Description:

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ തിരുവനന്തപുരത്തെ ഡയറക്ടറേറ്റിൽ കരാറടിസ്ഥാനത്തിൽ ഒരു വീഡിയോ എഡിറ്ററെ നിയമിക്കുന്നു.

പ്രായപരിധി :  35 വയസ്.

വിദ്യാഭ്യസ യോഗ്യത :  പ്ലസ് ടുവും വീഡിയോ എഡിറ്റംഗിൽ അംഗീകൃത സ്ഥാപനത്തിൽ നിന്നും ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമയും പ്രമുഖ ടെലിവിഷൻ ചാനലിൽ വീഡിയോ എഡിറ്റിംഗിൽ മൂന്നുവർഷത്തെ പ്രവൃത്തി പരിചയവും, അഡോബ് പ്രീമിയർ പുതിയ വേർഷനിൽ പ്രാവീണ്യവും.

  • എഡിറ്റിംഗ് സോഫ്റ്റ്‌വെയർ ഉള്ള ലാപ് ടോപ് സ്വന്തമായുള്ളത് അഭികാമ്യം.
     

ചുമതലകൾ :  

  • ന്യൂസ് ക്ലിപ്പുകൾ തയ്യാറാക്കൽ.
  • ലൈവ് ട്രാൻസ്മിഷൻ സ്വിച്ചിംഗ്.
  • ഓൺലൈൻ എഡിറ്റിംഗ്.
  • വീഡിയോ ഫുട്ടേജിന്റെ അപ് ലോഡിംഗ്.
  • ഡോക്കുമെന്ററികൾ തയ്യറാക്കൽ.
  • സോഷ്യൽ മീഡിയയ്ക്കുവേണ്ടി വിവിധ രൂപത്തിലുള്ള കണ്ടന്റുകൾ തയ്യാറാക്കൽ തുടങ്ങിയവ ചുമതലകളിൽ ഉൾപ്പെടുന്നു.
     

 പ്രായോഗിക, സാങ്കേതിക പരീക്ഷകളുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

How to Apply:

വിശദമായ ബയോഡേറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം അപേക്ഷകൾ സെപ്റ്റംബർ 25 നകം prdinfo23@gmail.com എന്ന ഈ മെയിലിൽ ലഭിക്കണം.
 

510

- 21-09-2023

Write your comments Here

0 Comments