JOB FAIR

Company Name:NEHRU YUVA KENDRA AND VARIOUS INSTITUTIONS

Job Title:JOB FAIR 2023 NEDUMANGAD

Expiry On:05-11-2023

Job Description:

JOB FAIR 2023 NEDUMANGAD

തൊഴിൽമേള @ നെടുമങ്ങാട് 

യുവ സ്വപ്നങ്ങളുടെ സാക്ഷാത്കാരം
 

  • നെഹ്റു യുവകേന്ദ്രയും  വിവിധ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ചിരിക്കുന്ന രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിലേക്കുള്ള ഇന്റർവ്യൂ യിൽ പങ്കെടുക്കാം.
     
  • 05/11/2023 (നവംബർ 5) ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നെടുമങ്ങാട് അമൃത കൈരളി വിദ്യാഭാവൻ സ്കൂളിൽ വച്ച് നടക്കുന്ന തൊഴിൽ  മേള ബഹു: കേന്ദ്രമന്ത്രി. വി മുരളീധരൻ ജി ഉദ്ഘാടനം ചെയ്യുന്നു.
     
  • 8-ാം ക്ലാസ് യോഗ്യത മുതൽ  ഉന്നത വിദ്യാഭ്യാസം കഴിഞ്ഞവർക്ക് വരെ യോഗ്യതക്കനുസരിച്ച് ഇന്റർവ്യൂ യിൽ പങ്കെടുക്കാം.
     
  • രാജ്യത്തെ പ്രമുഖ കമ്പനികൾ വരെ പങ്കെടുക്കുന്ന തൊഴിൽ മേള എല്ലാവരും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് താല്പര്യപ്പെടുന്നു. 

 

How to Apply:

  • 05/11/2023 (നവംബർ 5) ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 4 മണി വരെ നെടുമങ്ങാട് അമൃത കൈരളി വിദ്യാഭാവൻ സ്കൂളിൽ വച്ച് തൊഴിൽ മേള നടക്കും.
     
  • ഇന്റർവ്യൂ അറ്റൻഡ് ചെയ്യാൻ വരുന്നവർ  3 കോപ്പി പാസ്പോർട്ട്‌ സൈസ് ഫോട്ടോയോടൊപ്പം സർട്ടിഫിക്കറ്റുകളുടെയും ബയോ ഡാറ്റയുടെയും 3 കോപ്പികളും, ഒറിജിനൽ സർട്ടിഫിക്കറ്റുകളും കൂടി കൈയിൽ കരുതണം.
     
  • ഒരാൾക്ക് പരമാവധി 3 വ്യത്യസ്ത ഇന്റർവ്യുവിൽ പങ്കെടുക്കാം. 

 

926

- 16-10-2023

Write your comments Here

0 Comments

Similar Posts