JOB FAIR

Company Name:NATIONAL EMPLOYMENT SERVICE KERALA

Job Title:100 VACANCIES

Expiry On:31-10-2023

Job Description:

Job Fair in CPAS School of Technology & Applied Sciences, Edapally

  • ബിരുദം, പോളിടെക്‌നിക്‌  ഡിപ്ലോമ, ഐടി ഐ തുടങ്ങിയ യോഗ്യതയുള്ളവർക്ക് സ്വകാര്യ സ്ഥാപനങ്ങളിലെ 100 ഒഴിവുകളിൽ അഭിമുഖം നടത്തുന്നു. 
     
  • കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയിമെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യുറോ - മോഡൽ കരിയർ സെന്ററിന്റെയും, ഇടപ്പള്ളി സിപാസ് സ്കൂൾ ഓഫ് ടെക്നോളജി & അപ്പ്ലൈഡ്‌  സയൻസസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ 31-10-23 നു രാവിലെ 9:30 മണി മുതൽ ഇടപ്പള്ളി സിപാസ് സ്കൂൾ ഓഫ് ടെക്നോളജി & അപ്പ്ലൈഡ്‌ സയൻസസിൽ. 
     
  • പ്രവേശനം സൗജന്യം 

കൂടുതൽ വിവരങ്ങൾക്ക് മുകളിലെ ചിത്രം കാണുക 

How to Apply:

Job Fair Details :

  • Date : 31/10/2023
  • Time : 9:30 AM Onwards
  • Venue : CPAS School of Technology & Applied Sciences, Edapally

 

568

- 28-10-2023

Write your comments Here

0 Comments

Similar Posts