MULTIPLE JOBS
Company Name:KERALA PSC
Job Title:TEACHING JOBS
Expiry On:31-01-2024
Job Description:
Education Department Kerala is hiring Multiple Teaching Jobs Via, Kerala PSC
താഴെ പറയുന്ന തസ്തികകളിലേൽക്കു തിരഞ്ഞെടുക്കപെടുന്നതിനു യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് മാത്രം ഓൺലൈനായി അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകൾ കേരള പബ്ലിക് സർവീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി 'ഒറ്റത്തവണ രജിസ്‌ട്രേഷൻ' ചെയ്‌ത ശേഷമാണ് സമർപ്പിക്കേണ്ടത്. ഇതിനോടകം രജിസ്‌ട്രേഷൻ നടത്തിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈൽ വഴി അപേക്ഷിക്കാവുന്നതാണ്.
Job Vacancies:
- U.P School Teacher (Malayalam Madhyamam)
Department: Education
Salary: 35,600/- to 75,400/-
Job Locations:
- Trivandrum
- Kollam
- Pathanamthitta
- Alappuzha
- Kottayam
- Idukki
- Ernakulam
- Thrissur
- Palakkad
- Malappuram
- Kozhikode
- Wayanad
- Kannur
- Kasaragod
Mode of Appointment: Direct Recruitment
Age Limit: 18 - 40, Candidates should be born between 02.01.1983 and 01.01.2005 (both including dates)
(For those belonging to Scheduled Caste / Scheduled Tribe and Other Backward Classes There will be statutory relaxation in upper age limit)
Qualification:
- കേരള സർക്കാരിന്റെ പരീക്ഷ കമ്മീഷണർ നടത്തുന്ന എസ്.എസ്. എൽ. സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്കു തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം
അല്ലെങ്കിൽ
കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ വിജയിച്ചിരിക്കണം.
- കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി. റ്റി സി പരീക്ഷ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ
കേരളത്തിലെ സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചിട്ടുള്ളതോ ആയ ഏതെങ്കിലും വിഷയത്തിലുള്ള ബിരുദവും കൂടാതെ B.Ed/BT/LT യോഗ്യതയും നേടിയിരിക്കണം.
- കേരള സർക്കാർ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ - ടെറ്റ് ) പാസ്സായിരിക്കണം
2. L.P School Teacher (Malayalam Madhyamam)
Department: Education
Salary: 35,600/- to 75,400/-
Job Locations:
- Trivandrum
- Kollam
- Pathanamthitta
- Alappuzha
- Kottayam
- Idukki
- Ernakulam
- Thrissur
- Palakkad
- Malappuram
- Kozhikode
- Wayanad
- Kannur
- Kasaragod
Mode of Appointment: Direct Recruitment
Age Limit: 18 - 40, Candidates should be born between 02.01.1983 and 01.01.2005 (both including dates).
(For those belonging to Scheduled Caste / Scheduled Tribe and Other Backward Classes There will be statutory relaxation in upper age limit)
Qualification:
- കേരള സർക്കാരിന്റെ പരീക്ഷ കമ്മീഷണർ നടത്തുന്ന എസ്.എസ്. എൽ. സി പരീക്ഷയോ തത്തുല്യ പരീക്ഷയോ വിജയിച്ചിരിക്കണം.
അല്ലെങ്കിൽ
കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ നൽകിയതോ അംഗീകരിച്ചതോ ആയ പ്രീഡിഗ്രി പരീക്ഷയോ അല്ലെങ്കിൽ പ്രീഡിഗ്രിക്കു തത്തുല്യമായി കേരളത്തിലെ ഏതെങ്കിലും സർവ്വകലാശാലകൾ അംഗീകരിച്ച യോഗ്യതയോ നേടിയിരിക്കണം
അല്ലെങ്കിൽ
കേരളത്തിലെ ഹയർ സെക്കണ്ടറി പരീക്ഷ ബോർഡ് നടത്തുന്നതോ തത്തുല്യമായി ഗവണ്മെന്റ് അംഗീകരിച്ചതോ ആയ ഏതെങ്കിലും ഹയർ സെക്കണ്ടറി പരീക്ഷ വിജയിച്ചിരിക്കണം.
- കേരള സർക്കാർ പരീക്ഷ കമ്മീഷണർ നടത്തുന്ന റ്റി. റ്റി സി പരീക്ഷ വിജയിച്ചിരിക്കണം.
- കേരള സർക്കാർ ഈ തസ്തികക്കായി നടത്തുന്ന കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ - ടെറ്റ് ) പാസ്സായിരിക്കണം
For Read the Official Notification: Click Here
How to Apply:
Write your comments Here
0 Comments