MEDIA / VIDEO PRODUCTION
Company Name:KERALA MEDIA ACADEMY
Job Title:CONTRACTUAL APPOINTMENT
Expiry On:16-10-2023
Job Description:
കരാര്‍ നിയമനം:
കേരള മീഡിയ അക്കാദമി വെബ്‌സെറ്റ് നവീകരണം, യൂടൂബ് ചാനല്‍, ന്യൂമീഡിയ പ്രചാരണം തുടങ്ങിയ ജോലികള്‍ നിര്‍വഹിക്കുന്നതിന് യോഗ്യരായവരെ നിയമിക്കുന്നു.
യോഗ്യത : ബിരുദം, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയില്‍ (മാധ്യമ സ്ഥാപനങ്ങളില്‍) 15 വര്‍ഷത്തില്‍ കുറയാത്ത പരിചയം, ഫ്രീ സോഫ്റ്റ് വെയര്‍ ഉള്‍പ്പെടെയുള്ള സോഫ്റ്റ് വെയര്‍ രംഗത്തെ മികവ്, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ 10 വര്‍ഷമെങ്കിലും പരിചയം.
പ്രതിമാസ വേതനം : 25,000 രൂപ.
How to Apply:
അപേക്ഷിക്കേണ്ട അവസാന തീയതി : ഒക്ടോബര്‍ 16.
വിലാസം : സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 682030
ഫോണ്‍ : 0484-2422275, 0484-2422068.
0
342
- 12-10-2023
Similar Posts
Write your comments Here
0 Comments