MULTIPLE JOBS

Company Name:DEPARTMENT OF WOMEN AND CHILD DEVELOPMENT GOVERNMENT OF KERALA

Job Title:MULTIPLE JOB VACANCIES

Expiry On:20-10-2023

Job Description:

വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെൽ സ്പെഷ്യൽ നീഡ് ഹോമിലേക്ക് വനിത ഉദ്യോഗാർത്ഥികളിൽ നിന്നും വിവിധ തസ്തികകളിലേക്ക്  അപേക്ഷ ക്ഷണിച്ചു. 

ഒഴിവുള്ള തസ്തികകൾ :

  1. ഹൗസ് മാനേജർ 
  2. സോഷ്യൽ വർക്കർ കം കേസ് വർക്കർ 
  3. ഫുൾടൈം റസിഡന്റ് വാർഡൻ 
  4. സെക്യൂരിറ്റി 
  5. കുക്ക് 
  6. ആയ 
  7. ക്ലിനിക്കൽ സൈക്കോളജിസ്റ്റ് 
  8. ക്ലീനിങ് സ്റ്റാഫ് 
  9. സൈക്യാട്രിസ്റ്റ് 
  10. സ്പെഷ്യൽ എജ്യുക്കേറ്റർ 
  11. നഴ്സിംഗ് സ്റ്റാഫ് 
  12. ഫിസിയോതെറാപിസ്റ്റ് 
  13. ഒക്കുപ്പേഷണൽ തെറാപ്പിസ്റ്റ് 
  •  ജോലിയിൽ മുൻപരിചയമുള്ളവർക്കും തൃശൂർ ജില്ലയിൽ നിന്നുള്ളവർക്കും മുൻഗണന.

 

How to Apply:

യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ഒക്ടോബർ 20 നകം വുമൺ ആന്റ് ചിൽഡ്രൻസ് ഹോം, പ്രത്യാശ ഫോർ ഇന്റഗ്രേറ്റഡ് സോഷ്യൽ ആക്ഷൻ, രാമവർമപുരം, തൃശൂർ, 680631 എന്ന വിലാസത്തിൽ അപേക്ഷിക്കണം.  

ഫോൺ : 9495817696, 8594012517 

വിഷയത്തിൽ നിങ്ങൾ അപേക്ഷിക്കുന്ന പദവി ദയവായി സൂചിപ്പിക്കുക.

553

- 10-10-2023

Write your comments Here

0 Comments